ആവർത്തനപുസ്തകം 34 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

മോശെ മരിക്കുമ്പോൾ അവന് നൂറ്റിരുപതു വയസ്സായിരുന്നു; അവന്റെ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.

ആവർത്തനപുസ്തകം (Deuteronomy) 34:7 - Malayalam bible image quotes