ആവർത്തനപുസ്തകം 34 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാൻ നിന്റെ സന്തതിക്ക് കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതുതന്നെ; ഞാൻ അത് നിന്റെ കണ്ണിനു കാണിച്ചുതന്നു; എന്നാൽ നീ അവിടേക്കു കടന്നുപോകയില്ല എന്ന് യഹോവ അവനോടു കല്പിച്ചു.

ആവർത്തനപുസ്തകം (Deuteronomy) 34:4 - Malayalam bible image quotes