ആവർത്തനപുസ്തകം 33 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്: നഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക.

ആവർത്തനപുസ്തകം (Deuteronomy) 33:23 - Malayalam bible image quotes