ആവർത്തനപുസ്തകം 33 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ബെന്യാമീനെക്കുറിച്ച് അവൻ പറഞ്ഞത്: അവൻ യഹോവയ്ക്കു പ്രിയൻ; തത്സന്നിധിയിൽ നിർഭയം വസിക്കും; താൻ അവനെ എല്ലായ്പോഴും മറച്ചുകൊള്ളുന്നു; അവന്റെ ഗിരികളുടെ മധ്യേ അധിവസിക്കുന്നു.

ആവർത്തനപുസ്തകം (Deuteronomy) 33:12 - Malayalam bible image quotes