ആവർത്തനപുസ്തകം 33 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

യഹോവേ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ; അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കേണമേ. അവന്റെ എതിരികളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്ക്കാതവണ്ണം അവരുടെ അരകളെ തകർത്തു കളയേണമേ.

ആവർത്തനപുസ്തകം (Deuteronomy) 33:11 - Malayalam bible image quotes