ആവർത്തനപുസ്തകം 33 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അവർ യാക്കോബിന് നിന്റെ വിധികളും യിസ്രായേലിന് ന്യായപ്രമാണവും ഉപദേശിക്കും; അവർ നിന്റെ സന്നിധിയിൽ സുഗന്ധധൂപവും യാഗപീഠത്തിന്മേൽ സർവാംഗഹോമവും അർപ്പിക്കും.

ആവർത്തനപുസ്തകം (Deuteronomy) 33:10 - Malayalam bible image quotes