മഹോന്നതൻ ജാതികൾക്ക് അവകാശം വിഭാഗിക്കയും മനുഷ്യപുത്രന്മാരെ വേർപിരിക്കയും ചെയ്തപ്പോൾ അവൻ യിസ്രായേൽമക്കളുടെ എണ്ണത്തിനു തക്കവണ്ണം ജാതികളുടെ അതിർത്തികളെ നിശ്ചയിച്ചു.