ആവർത്തനപുസ്തകം 32 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ഭോഷത്തവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവയ്ക്കു പകരം കൊടുക്കുന്നത്? അവനല്ലോ നിന്റെ പിതാവ്, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്‍ടിക്കയും രക്ഷിക്കയും ചെയ്തവൻ.

ആവർത്തനപുസ്തകം (Deuteronomy) 32:6 - Malayalam bible image quotes