ആവർത്തനപുസ്തകം 32 -ാം അധ്യായം ഒപ്പം 49 -ാം വാക്യം

നീ യെരീഹോവിനെതിരേ മോവാബുദേശത്തുള്ള ഈ അബാരീംപർവതത്തിൽ നെബോമലമുകളിൽ കയറി ഞാൻ യിസ്രായേൽമക്കൾക്ക് അവകാശമായിക്കൊടുക്കുന്ന കനാൻദേശത്തെ നോക്കിക്കാൺക.

ആവർത്തനപുസ്തകം (Deuteronomy) 32:49 - Malayalam bible image quotes