ആവർത്തനപുസ്തകം 32 -ാം അധ്യായം ഒപ്പം 39 -ാം വാക്യം

ഞാൻ, ഞാൻ മാത്രമേയുള്ളൂ; ഞാനല്ലാതെ ദൈവമില്ല എന്ന് ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൗഖ്യമാക്കുന്നു; എന്റെ കൈയിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.

ആവർത്തനപുസ്തകം (Deuteronomy) 32:39 - Malayalam bible image quotes