ആവർത്തനപുസ്തകം 32 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

എന്റെ കോപത്താൽ തീ ജ്വലിച്ചു പാതാളത്തിന്റെ ആഴത്തോളം കത്തും; ഭൂമിയെയും അതിന്റെ അനുഭവത്തെയും ദഹിപ്പിച്ചു പർവതങ്ങളുടെ അടിസ്ഥാനങ്ങളെ കരിച്ചുകളയും.

ആവർത്തനപുസ്തകം (Deuteronomy) 32:22 - Malayalam bible image quotes