ആവർത്തനപുസ്തകം 32 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

ദൈവമല്ലാത്തതിനെക്കൊണ്ട് എനിക്ക് എരിവു വരുത്തി, മിഥ്യാമൂർത്തികളാൽ എന്നെ മുഷിപ്പിച്ചു. ഞാനും ജനമല്ലാത്തവരെക്കൊണ്ട് അവർക്ക് എരിവുവരുത്തും; മൂഢജാതിയെക്കൊണ്ട് അവരെ മുഷിപ്പിക്കും.

ആവർത്തനപുസ്തകം (Deuteronomy) 32:21 - Malayalam bible image quotes