ആവർത്തനപുസ്തകം 32 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

അവർ ദുർഭൂതങ്ങൾക്ക്, ദൈവമല്ലാത്തവയ്ക്ക്, തങ്ങൾ അറിയാത്ത ദേവന്മാർക്കു ബലികഴിച്ചു; അവരുടെ പിതാക്കന്മാർ അവയെ ഭജിച്ചിട്ടില്ല, അവ നൂതനമായി ഉദ്ഭവിച്ച നവീനമൂർത്തികൾ അത്രേ.

ആവർത്തനപുസ്തകം (Deuteronomy) 32:17 - Malayalam bible image quotes