യെശൂരൂനോ പുഷ്‍ടിവച്ച് ഉതച്ചു; നീ പുഷ്‍ടിവച്ച് കനത്തു തടിച്ചിരിക്കുന്നു. തന്നെ ഉണ്ടാക്കിയ ദൈവത്തെ അവൻ ത്യജിച്ചു തന്റെ രക്ഷയുടെ പാറയെ നിരസിച്ചു.