ആവർത്തനപുസ്തകം 32 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

പശുക്കളുടെ വെണ്ണയെയും ആടുകളുടെ പാലിനെയും ആട്ടിൻകുട്ടികളുടെ മേദസ്സിനെയും ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും കോതമ്പിൻകാമ്പിനെയും അവനു കൊടുത്തു; നീ ദ്രാക്ഷാരക്തമായ വീഞ്ഞു കുടിച്ചു.

ആവർത്തനപുസ്തകം (Deuteronomy) 32:14 - Malayalam bible image quotes