ആവർത്തനപുസ്തകം 31 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

യഹോവതന്നെ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടുകൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുത്, ഭ്രമിക്കുകയുമരുത്.

ആവർത്തനപുസ്തകം (Deuteronomy) 31:8 - Malayalam bible image quotes