ആവർത്തനപുസ്തകം 31 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

പിന്നെ മോശെ യോശുവയെ വിളിച്ച് എല്ലാ യിസ്രായേലും കാൺകെ അവനോടു പറഞ്ഞത് എന്തെന്നാൽ: ബലവും ധൈര്യവുമുള്ളവനായിരിക്ക; യഹോവ ഈ ജനത്തിനു കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്കു നീ അവരോടുകൂടെ ചെല്ലും; അതിനെ അവർക്കു വിഭാഗിച്ചു കൊടുക്കും.

ആവർത്തനപുസ്തകം (Deuteronomy) 31:7 - Malayalam bible image quotes