ആവർത്തനപുസ്തകം 31 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

നിങ്ങളുടെ ഗോത്രങ്ങളുടെ എല്ലാ മൂപ്പന്മാരെയും പ്രമാണികളെയും എന്റെ അടുക്കൽ വിളിച്ചുകൂട്ടുവിൻ; എന്നാൽ ഞാൻ ഈ വചനങ്ങൾ അവരെ പറഞ്ഞു കേൾപ്പിച്ച് അവരുടെ നേരേ ആകാശത്തെയും ഭൂമിയെയും സാക്ഷിവയ്ക്കും.

ആവർത്തനപുസ്തകം (Deuteronomy) 31:28 - Malayalam bible image quotes