ആവർത്തനപുസ്തകം 31 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

പിന്നെ അവൻ നൂന്റെ മകനായ യോശുവയോട്: ബലവും ധൈര്യവുമുള്ളവനായിരിക്ക; ഞാൻ യിസ്രായേൽമക്കളോടു സത്യം ചെയ്ത ദേശത്ത് നീ അവരെ എത്തിക്കും; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നരുളിച്ചെയ്തു.

ആവർത്തനപുസ്തകം (Deuteronomy) 31:23 - Malayalam bible image quotes