ആവർത്തനപുസ്തകം 30 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകല പ്രവൃത്തിയിലും നിന്റെ ഗർഭഫലത്തിലും മൃഗഫലത്തിലും കൃഷിഫലത്തിലും നിനക്ക് നന്മയ്ക്കായി അഭിവൃദ്ധി നല്കുകയും ചെയ്യും.

ആവർത്തനപുസ്തകം (Deuteronomy) 30:9 - Malayalam bible image quotes