ആവർത്തനപുസ്തകം 30 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

നിന്റെ പിതാക്കന്മാർക്ക് കൈവശമായിരുന്ന ദേശത്തേക്കു നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അതു കൈവശമാക്കും; അവൻ നിനക്കു ഗുണം ചെയ്ത് നിന്റെ പിതാക്കന്മാരെക്കാൾ നിന്നെ വർധിപ്പിക്കും.

ആവർത്തനപുസ്തകം (Deuteronomy) 30:5 - Malayalam bible image quotes