ആവർത്തനപുസ്തകം 30 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

നിന്റെ ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞ് നിങ്കലേക്കു തിരികയും നിന്റെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകല ജാതികളിൽനിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും.

ആവർത്തനപുസ്തകം (Deuteronomy) 30:3 - Malayalam bible image quotes