ആവർത്തനപുസ്തകം 3 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അക്കാലത്ത് നാം അവന്റെ എല്ലാ പട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കൽനിന്നു പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഓഗിന്റെ രാജ്യമായ അറുപതു പട്ടണങ്ങളുള്ള അർഗ്ഗോബുദേശമൊക്കെയും നാട്ടുപുറങ്ങളിലെ അനവധി ഊരുകളും പിടിച്ചു;

ആവർത്തനപുസ്തകം (Deuteronomy) 3:4 - Malayalam bible image quotes