ആവർത്തനപുസ്തകം 3 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

ഈ യോർദ്ദാൻ നീ കടക്കയില്ല; യോശുവയോടു കല്പിച്ച് അവനെ ധൈര്യപ്പെടുത്തി ഉറപ്പിക്ക; അവൻ നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവൻ അവർക്ക് അവകാശമായി പങ്കിട്ടുകൊടുക്കും എന്ന് അരുളിച്ചെയ്തു.

ആവർത്തനപുസ്തകം (Deuteronomy) 3:28 - Malayalam bible image quotes