ആവർത്തനപുസ്തകം 3 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

അക്കാലത്ത് ഞാൻ യോശുവയോട് ആജ്ഞാപിച്ചത്: നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതൊക്കെയും നീ കണ്ണാലെ കണ്ടുവല്ലോ; നീ കടന്നുചെല്ലുന്ന സകല രാജ്യങ്ങളോടും യഹോവ അങ്ങനെതന്നെ ചെയ്യും.

ആവർത്തനപുസ്തകം (Deuteronomy) 3:21 - Malayalam bible image quotes