ആവർത്തനപുസ്തകം 3 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

യഹോവ നിങ്ങളെപ്പോലെ നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും യോർദ്ദാനക്കരെ നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശത്തെ അവർ കൈവശമാക്കുകയും ചെയ്യുവോളംതന്നെ. പിന്നെ നിങ്ങൾ ഓരോരുത്തൻ ഞാൻ നിങ്ങൾക്കു തന്നിട്ടുള്ള അവകാശത്തിനു മടങ്ങിപ്പോരേണം.

ആവർത്തനപുസ്തകം (Deuteronomy) 3:20 - Malayalam bible image quotes