ആവർത്തനപുസ്തകം 3 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

എന്നാറെ യഹോവ എന്നോട്: അവനെ ഭയപ്പെടരുത്; ഞാൻ അവനെയും അവന്റെ സർവജനത്തെയും ദേശത്തെയും നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെ നീ അവനോടും ചെയ്യും എന്നു കല്പിച്ചു.

ആവർത്തനപുസ്തകം (Deuteronomy) 3:2 - Malayalam bible image quotes