ആവർത്തനപുസ്തകം 3 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ശേഷം ഗിലെയാദും ഓഗിന്റെ രാജ്യമായ ബാശാൻ മുഴുവനും അർഗ്ഗോബുദേശം മുഴുവനും ഞാൻ മനശ്ശെയുടെ പാതിഗോത്രത്തിനു കൊടുത്തു.- ബാശാനു മുഴുവനും മല്ലന്മാരുടെ ദേശം എന്നു പേർ പറയുന്നു.

ആവർത്തനപുസ്തകം (Deuteronomy) 3:13 - Malayalam bible image quotes