ആവർത്തനപുസ്തകം 29 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

യഹോവ കോപത്തോടും ക്രോധത്തോടും വലിയ വെറുപ്പോടുംകൂടെ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളകയും ഇന്നുള്ളതുപോലെ അവരെ മറ്റൊരു ദേശത്തേക്കു തള്ളിവിടുകയും ചെയ്തു.

ആവർത്തനപുസ്തകം (Deuteronomy) 29:27 - Malayalam bible image quotes