ആവർത്തനപുസ്തകം 29 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു ചെയ്യുന്ന നിയമത്തിലും സത്യബന്ധത്തിലും പ്രവേശിപ്പാൻ അവന്റെ സന്നിധിയിൽ നില്ക്കുന്നു.

ആവർത്തനപുസ്തകം (Deuteronomy) 29:12 - Malayalam bible image quotes