ആവർത്തനപുസ്തകം 28 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്ക് അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് അവൻ നിന്നെ അനുഗ്രഹിക്കും.

ആവർത്തനപുസ്തകം (Deuteronomy) 28:8 - Malayalam bible image quotes