ആവർത്തനപുസ്തകം 28 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

നിന്നോട് എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരേ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽനിന്ന് ഓടിപ്പോകും.

ആവർത്തനപുസ്തകം (Deuteronomy) 28:7 - Malayalam bible image quotes