ആവർത്തനപുസ്തകം 28 -ാം അധ്യായം ഒപ്പം 64 -ാം വാക്യം

യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ സർവജാതികളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.

ആവർത്തനപുസ്തകം (Deuteronomy) 28:64 - Malayalam bible image quotes