ആവർത്തനപുസ്തകം 28 -ാം അധ്യായം ഒപ്പം 63 -ാം വാക്യം

നിങ്ങൾക്കു ഗുണം ചെയ്‍വാനും നിങ്ങളെ വർധിപ്പിപ്പാനും യഹോവ നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെതന്നെ നിങ്ങളെ നശിപ്പിപ്പാനും നിർമ്മൂലമാക്കുവാനും യഹോവ പ്രസാദിച്ച്, നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്ന് നിങ്ങളെ പറിച്ചുകളയും.

ആവർത്തനപുസ്തകം (Deuteronomy) 28:63 - Malayalam bible image quotes