ആവർത്തനപുസ്തകം 28 -ാം അധ്യായം ഒപ്പം 55 -ാം വാക്യം

അവരിൽ ആർക്കും താൻ തിന്നുന്ന തന്റെ മക്കളുടെ മാംസത്തിൽ ഒട്ടും കൊടുക്കയില്ല; ശത്രു നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും അവന് ഒന്നും ശേഷിച്ചിരിക്കയില്ല.

ആവർത്തനപുസ്തകം (Deuteronomy) 28:55 - Malayalam bible image quotes