ആവർത്തനപുസ്തകം 28 -ാം അധ്യായം ഒപ്പം 51 -ാം വാക്യം

നീ നശിക്കുംവരെ അവർ നിന്റെ മൃഗഫലവും നിന്റെ കൃഷിഫലവും തിന്നും; അവർ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വീഞ്ഞോ എണ്ണയോ നിന്റെ കന്നുകാലികളുടെ പേറോ ആടുകളുടെ പിറപ്പോ ഒന്നും നിനക്കു ശേഷിപ്പിക്കയില്ല.

ആവർത്തനപുസ്തകം (Deuteronomy) 28:51 - Malayalam bible image quotes