ആവർത്തനപുസ്തകം 28 -ാം അധ്യായം ഒപ്പം 48 -ാം വാക്യം

യഹോവ നിന്റെ നേരേ അയയ്ക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാ ഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവൻ നിന്റെ കഴുത്തിൽ ഒരു ഇരുമ്പുനുകം വയ്ക്കും.

ആവർത്തനപുസ്തകം (Deuteronomy) 28:48 - Malayalam bible image quotes