ആവർത്തനപുസ്തകം 28 -ാം അധ്യായം ഒപ്പം 36 -ാം വാക്യം

യഹോവ നിന്നെയും നീ നിന്റെമേൽ ആക്കിയ രാജാവിനെയും നീയാകട്ടെ നിന്റെ പിതാക്കന്മാരാകട്ടെ അറിഞ്ഞിട്ടില്ലാത്ത ഒരു ജാതിയുടെ അടുക്കൽ പോകുമാറാക്കും; അവിടെ നീ മരവും കല്ലുമായ അന്യദൈവങ്ങളെ സേവിക്കും.

ആവർത്തനപുസ്തകം (Deuteronomy) 28:36 - Malayalam bible image quotes