ആവർത്തനപുസ്തകം 28 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

നീ ഒരു സ്ത്രീയെ വിവാഹത്തിനു നിയമിക്കും; മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കും. നീ ഒരു വീടു പണിയിക്കും; എങ്കിലും അതിൽ പാർക്കയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കയില്ല.

ആവർത്തനപുസ്തകം (Deuteronomy) 28:30 - Malayalam bible image quotes