നിന്റെ ശവം ആകാശത്തിലെ സകല പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാകും; അവയെ ആട്ടിക്കളവാൻ ആരും ഉണ്ടാകയില്ല.