ആവർത്തനപുസ്തകം 28 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

എന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്പ്രവൃത്തികൾ നിമിത്തം നീ വേഗത്തിൽ മുടിഞ്ഞുപോകുംവരെ നിന്റെ കൈ തൊടുന്ന എല്ലാറ്റിലും യഹോവ ശാപവും പരിഭ്രമവും പ്രാക്കും അയയ്ക്കും.

ആവർത്തനപുസ്തകം (Deuteronomy) 28:20 - Malayalam bible image quotes