ആവർത്തനപുസ്തകം 28 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ട് പ്രമാണിച്ചു നടന്നാൽ യഹോവ നിന്നെ വാലല്ല, തലയാക്കും; നീ ഉയർച്ചതന്നെ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല.

ആവർത്തനപുസ്തകം (Deuteronomy) 28:13 - Malayalam bible image quotes