ആവർത്തനപുസ്തകം 28 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

തക്കസമയത്തു നിന്റെ ദേശത്തിനു മഴ തരുവാനും നിന്റെ വേലയൊക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികൾക്കു വായ്പ കൊടുക്കും; എന്നാൽ നീ വായ്പ വാങ്ങുകയില്ല.

ആവർത്തനപുസ്തകം (Deuteronomy) 28:12 - Malayalam bible image quotes