ആവർത്തനപുസ്തകം 26 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അപ്പോൾ ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് നിലവിളിച്ചു; യഹോവ ഞങ്ങളുടെ നിലവിളി കേട്ടു ഞങ്ങളുടെ കഷ്ടതയും പ്രയാസവും ഞെരുക്കവും കണ്ടു.

ആവർത്തനപുസ്തകം (Deuteronomy) 26:7 - Malayalam bible image quotes