ആവർത്തനപുസ്തകം 26 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ഈ ചട്ടങ്ങളും വിധികളും ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു കല്പിക്കുന്നു; നീ അവയെ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ പ്രമാണിച്ചു നടക്കേണം.

ആവർത്തനപുസ്തകം (Deuteronomy) 26:16 - Malayalam bible image quotes