ആവർത്തനപുസ്തകം 26 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

നിന്റെ വിശുദ്ധ വാസസ്ഥലമായ സ്വർഗത്തിൽനിന്നു നോക്കി നിന്റെ ജനമായ യിസ്രായേലിനെയും നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ ഞങ്ങൾക്കു തന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കേണമേ.

ആവർത്തനപുസ്തകം (Deuteronomy) 26:15 - Malayalam bible image quotes