ആവർത്തനപുസ്തകം 26 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിനും തന്നിട്ടുള്ള എല്ലാ നന്മയിലും നീയും ലേവ്യനും നിങ്ങളുടെ മധ്യേയുള്ള പരദേശിയും സന്തോഷിക്കേണം.

ആവർത്തനപുസ്തകം (Deuteronomy) 26:11 - Malayalam bible image quotes