ആവർത്തനപുസ്തകം 26 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ഇതാ, യഹോവേ, നീ എനിക്കു തന്നിട്ടുള്ള നിലത്തിലെ ആദ്യഫലം ഞാൻ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നു. പിന്നെ നീ അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ വച്ച് നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം.

ആവർത്തനപുസ്തകം (Deuteronomy) 26:10 - Malayalam bible image quotes