ആവർത്തനപുസ്തകം 25 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നീ ദീർഘായുസ്സോടിരിക്കേണ്ടതിന് നിന്റെ പടി ഒത്തതും ന്യായമായതുമായിരിക്കേണം; അങ്ങനെതന്നെ നിന്റെ പറയും ഒത്തതും ന്യായമായതുമായിരിക്കേണം.

ആവർത്തനപുസ്തകം (Deuteronomy) 25:15 - Malayalam bible image quotes