ആവർത്തനപുസ്തകം 24 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോൾ കൊമ്പു തപ്പിപ്പറിക്കരുത്; അതു പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ.

ആവർത്തനപുസ്തകം (Deuteronomy) 24:20 - Malayalam bible image quotes